Browsing: Catholic union

എഫ്സിആർഎ ബില്ലുമായി ബന്ധപ്പെട്ട ക്രൈസ്തവരുടെ ആശങ്കകൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് നിവേദനം നൽകും. ഇതുസംബന്ധിച്ച പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും.