Browsing: Bishop selvarajan

നെയ്യാറ്റിന്‍കര രൂപതയുടെ രണ്ടാമത്തെ അധ്യക്ഷന്‍ ബിഷപ് ഡോ. ഡി. സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് 25 ന് നടക്കും. ”അനുകമ്പയോടെ ശുശ്രുഷിക്കാന്‍” എന്ന ആപ്തവാക്യവുമായ് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയനായി 2025 മാര്‍ച്ച് 25-നാണ് മെത്രാഭിഷേകകര്‍മ്മം നടന്നത്.