Browsing: Bangladesh church

ബംഗ്ലാദേശിൽ, ജോയ്‌പുർഹാത്ത് എന്ന പുതിയ രൂപത കൂടി ലെയോ പതിനാലാമൻ പാപ്പ സ്ഥാപിച്ചു. ബംഗ്ലാദേശിലെ ധാക്ക അതിരൂപതയുടെ കീഴിൽ ആയിരിക്കും പുതിയ രൂപത നിലവിൽ വരുക. പുതിയ രൂപത സ്ഥാപിച്ചിരിക്കുന്നത്, രാജ്ഷാഹി രൂപതയിൽ നിന്നും ദിനാജ്പൂർ രൂപതയിൽ നിന്നും വേർപെടുത്തിയാണ്. രാജ്ഷാഹി രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ പോൾ ഗോമസിനെ, പാപ്പ പുതിയ രൂപതയുടെ ആദ്യ മെത്രാനായി നിയമിച്ചു.

പ്രകൃതി സംരക്ഷണത്തിനായുള്ള ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ ആഹ്വാനവും കണക്കിലെടുത്താണ് വലിയ ദൗത്യത്തിന് ബംഗ്ലാദേശ് കത്തോലിക്ക സഭ തുടക്കമിടുന്നത്