Browsing: Local News

ഫാ. സബ്ബാസ് ഇഗ്നേഷ്യസിനെ കെസിബിസി ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ സെക്രട്ടറിയായി കെസിബിസി നിയമിച്ചു. ഇരുപത്തിരണ്ടിലധികം വര്‍ഷമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു വരുന്ന ഫാ. സബ്ബാസ് തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്.

എല്ലാ അഭിഭാഷകരേയും പങ്കു ചേർത്ത് ഫോറം വിപുലമാക്കി ജനങ്ങൾക്കും പൊതു സമൂഹത്തിനും നിയമ ബോധനവും മറ്റു സഹായങ്ങളും ചെയ്യുകയാണ് ഈ സംഘടന ലക്ഷ്യം വയ്ക്കുന്നത്.

രൂപത പ്രസിഡണ്ട് സോഫി രാജു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് എം. എൽ.എ., കേരള ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് പി. ആർ. കുഞ്ഞച്ചൻ എന്നിവരെ ആദരിച്ചു.

തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും കരിയർ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ആരംഭിക്കുന്ന ‘കരിയർ കണക്ട് ‘ ജോബ് സെല്ലിന്റെ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പ്രകാശനം ചെയ്തു.

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഗമം ഹരിതം 2026 കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

കെയര്‍ ഹോം സെന്റിന്റെയും സ്പെഷ്യല്‍ സ്‌കൂളുകളുടെയും ഡയറക്ടറായി ഫാ. ഡോ. ക്ലീറ്റസ്‌ കതിര്‍പറമ്പിലിനെ നിയമിച്ചു

കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മിഷണറീസ് ഓഫ് ചാരിറ്റി അംഗം സിസ്റ്റർ കൊൻസീലിയെയും മറ്റ് രണ്ടുപേരെയുമാണ് റാഞ്ചി സിവിൽ കോടതി പൂർണ്ണമായി കുറ്റവിമുക്തരാക്കിയത്.

പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി റദ്ദാക്കണം എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒൻപതാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം