Browsing: latest

ഇസ്ലാമിക ഗ്രൂപ്പും ഇസ്രായേലും തമ്മിലുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 45 പലസ്തീൻകാരെങ്കിലും കൊല്ലപ്പെടുകയും രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും ചെയ്ത

കെ.ആർ.എൽ.സി.ബി.സി. ഫാമിലി കമ്മിഷൻ സംഘടിപ്പിച്ച നേതൃസംഗമം ‘ഫമീലിയ-2’കേരള വ്യവസായ വകുപ്പ് മന്ത്രിപി. രാജീവ് ഉദ്ഘാടനം ചെയ്തു

രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ചോറ്റാനിക്കരയിൽ ജേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരിക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

നെടുമങ്ങാട് ആംബുലന്‍സുകള്‍ കത്തിനശിച്ചു. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സും എസ്ഡിപിഐയുടെ ആംബുലന്‍സുകളാണ് കത്തി നശിച്ചത്

സാ​ന്തി​യാ​ഗോ: ഫി​ഫ അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ അ​ർ​ജ​ൻറീ​ന​യെ പരാജയപ്പെടുത്തി മൊ​റോ​ക്ക​യ്ക്ക് കി​രീ​ടം.എ​തി​രി​ല്ലാ​ത്ത ര​ണ്ട്…