Author: admin

തിരുവനന്തപുരം: പാ​ല​ക്കാ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത് നേ​ര​ത്തെ​യാ​ക്കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശം. 2024 ജ​നു​വ​രി​യി​ൽ ത​ന്നെ പ​ദ്ധ​തി​ക​ൾ ഇ-​ഗ്രാം സ്വ​രാ​ജ് പോ​ർ​ട്ട​ലി​ൽ അ​പ് ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ് ഉ​ത്ത​ര​വ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ക​ര​ട് പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ ഡി​സം​ബ​ർ 22ന​കം പൂ​ർ​ത്തി​യാ​ക്ക​ണം. വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ഈ​യാ​ഴ്ച തു​ട​ങ്ങ​ണം. ഇ​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചു.

Read More

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടുംവ​ൻ സ്വ​ർ​ണ വേ​ട്ട. വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൽ ഹ​മീ​ദ് പി​ടി​യി​ലാ​യി. ഇ​യാ​ൾ മ​സ്ക​റ്റി​ൽ നി​ന്നാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്.

Read More

കൊ​ച്ചി: മു​ന്‍ എം​എ​ല്‍​എ​യും സി​പി​ഐ നേ​താ​വു​മാ​യ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍(62) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സി​പി​ഐ സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍ എം​എ​ല്‍​എ​യാ​ണ്. സി​പി​ഐ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

Read More