കണ്ണൂർ :മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ മര്ദിച്ച 14 സിപിഎം, ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു . പഴയങ്ങാടി പൊലീസാണ് കേസെടുത്തത്.
ഹെല്മെറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് പ്രവര്ത്തകന്റെ തലയ്ക്ക് അടിച്ചുവെന്ന് എഫ്ഐആറില് പറയുന്നു. കണ്ണൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Trending
- വിവിധ രാഷ്ട്ര തലവന്മാര് ലെയോ പാപ്പയെ സന്ദര്ശിച്ചു
- സിറിയൻ തീവ്രവാദി ആക്രമണത്തിന് ഒരാഴ്ച; ഭീതിയ്ക്കു നടുവിലും ബലിയർപ്പണത്തിന് ഒരുമിച്ച് ക്രൈസ്തവർ
- ക്രൊയേഷ്യ ഇനി യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിതം
- ചെയർമാൻ ഇല്ല ചെയർപഴ്സൻ മാത്രം
- വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഡ്രൈവർമാരുടെ പ്രതിഷേധം
- മോഹൻലാലിൻ്റെ മകൾ വിസ്മയ സിനിമയിലേക്ക്
- സംസ്ഥാനത്ത് നാളെ മുതല് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
- ശിവകാശിയിലെ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; 6 പേർ മരിച്ചു