- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
എറണാകുളം: ചെല്ലാനം പഞ്ചായത്തിലെ കടലോരപ്രദേശത്തെ ജനങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതത്തിനു ശാശ്വത പരിഹാരം കാണുന്നതിനായി പ്രധിഷേധ പരിപാടികൾ കൂടി ആലോചിക്കുന്നതിനായി കൊച്ചി ആലപ്പുഴ രൂപതകളിൽ സേവനം ചെയ്യുന്ന വൈദീകരും സമീപ പ്രദേശങ്ങളിലെ വിവിധ മത നേതാക്കളും പ്രാദേശിക നേതാക്കളും ഒരുമിച്ചു അടിയന്തിര യോഗം ചേർന്നു. തുടർന്ന് സ്വീകരിക്കേണ്ട പ്രധിഷേധ പരിപാടികളെ കുറിച്ചും അടിയന്തിരമായ ചെയ്യേണ്ട കാര്യങ്ങളും ചർച്ച ചെയ്തു.
‘ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?
റാപ്പർ വേടന്റെ വീഡിയോ വെച്ചുള്ള പാരഡി വീഡിയോ വൈറൽ ആകുന്നു
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ പോരിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. വിദ്യാർഥികൾ അടക്കമുള്ളവരെയും കൊണ്ടുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് വരുന്നത്. 110 പേരെയാണ് ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ എത്തിക്കുന്നത്. റോഡ് മാർഗമാണ് 200റോളം വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ അതിർത്തി കടന്ന് അർമേനിയയിൽ എത്തിയത്. വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യക്കാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപടിയെടുക്കുന്നത്. ഇതുപ്രകാരം അസർബൈജാൻ, തുർക്മിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അതിർത്തികൾ വഴി പുറത്തെത്തിക്കാനാണ് നീക്കം. ഇറാനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളടക്കം പതിനായിരത്തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ഇന്ത്യൻ അധികൃതരുടെ ശ്രമം. ഇറാനിലെ ഇന്ത്യൻ പൗരന്മാർ തെഹ്റാനിലെ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോൺ നമ്പർ ഉപയോഗിക്കാമെന്ന് എക്സിലൂടെ ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്വന്തം നിലക്ക് മാറാൻ സാധിക്കുന്നവർ എത്രയും വേഗം തെഹ്റാൻ നഗരം വിടണമെന്ന് വിദേശകാര്യ…
എല്ലാ വർഷവും കടലാക്രമണ സമയത്തു വാഗ്‌ദാനങ്ങൾ നൽകി തങ്ങളെ കബളിപ്പിക്കുന്ന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.
ന്യൂയോർക്ക്: ഫിഫ ക്ലബ് വേൾഡ് കപ്പ് 2025 പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ചെൽസിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അവർ ലൊസാഞ്ചലസ് എഫ്‌സിയെ പരാജയപ്പെടുത്തി . പാൽമിറസ്- എഫ്‌സി പോർട്ടോ പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു . ബൊക്ക ജൂനിയേഴ്‌സ്- ബെൻഫിക്ക പോരാട്ടം 2-2നു സമനിലയിലും അവസാനിച്ചു .രണ്ടു പകുതികളിലായി നേടിയ ഗോളുകളാണ് ചെൽസിയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് റെഡ് കാർഡുകൾ കണ്ട പോരാട്ടത്തിലാണ് ബൊക്ക ജൂനിയേഴ്‌സ്- ബെൻഫിക്ക പോരാട്ടം 2-2നു സമനിലയിൽ പിരിഞ്ഞത്. 45ാം മിനിറ്റിൽ ബൊക്കയുടെ ആന്റർ ഹെരേരയും 88ാം മിനിറ്റിൽ ജോർജ് ഫിഗലുമാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. ബെൻഫിക്കയുടെ ആൻഡ്രെ ബെലോട്ടി 72ാം മിനിറ്റിലും ചുവപ്പ് കാർഡ് വാങ്ങി.രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ബെൻഫിക്ക സമനില പിടിച്ചത്. ആറ് മിനിറ്റിനുള്ളിൽ റോഡ്രോഗോ ബറ്റാഗ്ലിയ ബൊക്ക ജൂനിയേഴ്‌സിനു രണ്ടാം ഗോൾ സമ്മാനിച്ചു. 45ാം മിനിറ്റിൽ പെനാൽറ്റിയിൽ എയ്ഞ്ചൽ ഡി മരിയയാണ് ബെൻഫിക്കയ്ക്ക് ആദ്യ…
ഇറാനിയൻ മിസെയിലുകൾ ഇസ്രായേലിലെ ടെൽ അവീവിൽ പതിക്കുന്നതിന്റെയും ഇസ്രായേൽ തിരിച്ചു പ്രതികരിക്കുന്നതിന്റെയും ദൃശ്യങ്ങൾ
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇറാനിൽ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യൻ സംഘം അർമേനിയ വഴി അതിർത്തി കടന്നു . വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് ഇന്ത്യ, സർവകലാശാലകളുടെ പിന്തുണയും തേടിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ, ഇസ്രയേൽ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട് . ഇറാനിൽ പെട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കരമാർഗത്തിലൂടെ അസർബൈജാൻ, തുർക്ക്‌മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാൻ സൗകര്യമൊരുക്കുന്നുണ്ട് . കഴിഞ്ഞദിവസം ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.ഇസ്രയേലിലെ ടെൽ അവീവിൽ ഉള്ള ഇന്ത്യക്കാരെ ജോർദാൻ, ഈജിപ്ത് അതിർത്തി വഴി എത്തിക്കാനാണ് ശ്രമം . ഇരുപത്തി അയ്യായിരത്തോളം പേരെങ്കിലും ഇസ്രായേലിൽ ഉണ്ടേയാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ടെഹ്റാൻ നഗരത്തിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ ഇറാനു നേരെ നടത്തിയതെന്നു…
ധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ പ്രസിഡൻറ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദർശിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
