കൊച്ചി : വരാപ്പുഴ അതിരൂപത സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് പാലാരിവട്ടം ദമ്പതി സംഗമം കാരിത്താസ് 2026 നടത്തി. ഉദ്ഘാടനം വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശു പറമ്പിൽ നിർവഹിച്ചു. ഫാദർ ജോജി കുത്തുകാട്ട് അധ്യക്ഷത വഹിച്ചു.
കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതി അംഗം പത്രോസ് കോച്ചേരി, ഫാ. ബൈജു കുറ്റിക്കൽ, അഡ്വക്കേറ്റ് വിൽസൺ ജോസഫ്, ഷിജു തോമസ്, ബിജു കാരയ്ക്കൽ,ആൻറണി അലക്സ്, പ്രോഗ്രാം കോഡിനേറ്റേഴ്സ്-മോളി ചാർലി,ലിപ്സൺ വർഗീസ് എന്നിവർ നേതൃത്വം നൽകി.
Trending
- യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാർഷികദിനത്തിൽ കർദ്ദിനാൾ താഗ്ലെ
- പത്രോസിന്റെ പിൻഗാമി അസ്സീസിയിലെത്തിയതിൽ നന്ദി പറഞ്ഞ് ക്രൈസ്തവയുവത്വം
- മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ കൂടുതൽ ഊർജിതമാക്കണം; സുരക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകും : കെഎൽസിഎ
- മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ലേ?
- രത്തന്‍ ടാറ്റ
- മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭനേരിട്ട വെല്ലുവിളികള്‍
- ജനകീയ ഭക്താനുഷ്ഠാനങ്ങള്‍
- “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു

