സെന്റ് തെരേസാസ് കോളേജ് (ഓട്ടോണോമസ്) ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ അസിസ്റ്റൻസ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഗാർമെന്റ് മേക്കിംഗ് വിഭാഗത്തിലും;
കൂടാതെ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗങ്ങളിലും അധ്യാപക ഒഴിവ് (PhD / NET യോഗ്യതയുളളവർക്ക് മുൻഗണന) .വാക്ക്-ഇൻ ഇന്റർവ്യൂ മെയ് 18 രാവിലെ 9 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക്: 0484-2351870.
Trending
- വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ഇനി എ.ഐ. ദൃശ്യഭാഷയിൽ; ‘കോൺഫിഡോ’ ജൂലൈ 18 മുതൽ
- പാഴ്സിപാർലോ ഇടവകയിൽ അതിശക്തമായ പ്രളയം; ജീവൻ പണയം വെച്ചും പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അരുളിക്കയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഫാ. കൃപ
- കെ.സി.വൈ.എം സംസ്ഥാന സമിതി തൊഴിൽമേള സംഘടിപ്പിക്കുന്നു
- മലബാറിന്റെ തിരുമുറ്റത്ത്, വിസ്മരിക്കപ്പെടാത്ത ആത്മീയ നിധി
- വല്ലാർപാടം പുനരധിവാസം: 18 വർഷമായിട്ടും 185 കുടുംബങ്ങൾ വീടില്ലാതെ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി വരാപ്പുഴ ആർച്ച് ബിഷപ്
- കത്തോലിക്കാ ശ്രവ്യമാധ്യമ രംഗത്ത് പുതിയ അധ്യായം; ‘ഫിയോ’ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു
- മധ്യപൂർവേഷ്യയിലെയും യുക്രൈനിലെയും യുദ്ധഭീഷണിയിൽ ആശങ്ക; സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ
- ആൽബർട്സ് കോളേജ് അധ്യാപകന് പേറ്റന്റ് അംഗീകാരം

