കൊച്ചി: അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ സ്വർഗപ്രവേശനത്തിൻ്റെ എണ്ണൂറാം വാർഷികം ആഘോഷിക്കുന്നതിന് പരിശുദ്ധ ലെയോ പതിനാലാമൻ മാർപാപ്പ സവിശേഷ ജൂബിലി വർഷം (10 ജനുവരി 2026 – 10 ജനുവരി 2027) പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ, ഫ്രാൻസിസ്ക്കൻ ചൈതന്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിനെകുറിച്ച് ചിന്തിക്കുന്നതിന് KTA ഒരു വെബിനാർ സീരീസ് ഒരുക്കുന്നു.
ദരിദ്രരോടുള്ള പക്ഷം ചേരൽ: ഇന്നിൻ്റെ പ്രസക്തി അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ വീക്ഷണത്തിൽ എന്ന വിഷയത്തെക്കുറിച്ച് ഏപ്രിൽ 29 ന് നടത്തുന്ന രണ്ടാമത്തെ വെബിനാറിൽ ലിങ്ക് ക്ലിക് ചെയ്തു ആർക്കും പങ്കുചേരാം എന്ന് KTA ഭാരവാഹികൾ അറിയിക്കുന്നു.
താഴെ കാണുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് വെബ്ബിനാറിനു രജിസ്റ്റർ ചെയ്യാം.
https://docs.google.com/forms/d/e/1FAIpQLSc53nmW2u90NvrMt5Qdc6xswOtssjkegZv2WpwK-tOK1ui9kA/viewform?usp=header
സൂം ലിങ്ക് താഴെ നൽകുന്നു:
Kerala Theological Association is inviting you to a scheduled Zoom meeting.
Topic: Option for the Poor
Time: Apr 29, 2026 08:30 -09:30 PM India
Join Zoom Meeting
https://us02web.zoom.us/j/81296268586?pwd=pdhYd0XxZdlwYdPexaWJTi77lYTCkw.1
Meeting ID: 812 9626 8586
Passcode: francis

