കോട്ടപ്പുറം വികാസ് ഭവനിൽ 13.03.2026ൽ നടന്ന സംസ്ഥാന സമിതിയിലേക്കുള്ള ഇലക്ഷനിൽ ശ്രീമതി റാണി പ്രദീപ് കോട്ടപ്പുറം(പ്രസിഡന്റ് ), ശ്രീമതി ജാക്യുലിൻ ജോബ് വിജയപുരം (സെക്രട്ടറി ), ശ്രീമതി വിനു ഗിൽബർട്ട് കോഴിക്കോട് (ട്രഷറർ )എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് നടന്ന സംസ്ഥാന സമ്മേളനം അഭിവന്ദ്യ പിതാവ് ഡോ. വർഗീസ് ചക്കാലക്കൽ ഉത്ഘാടനംചെയ്തു. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ആമുഖപ്രഭാഷണം നടത്തി. ആയിരുന്നു.സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്നവരായി സ്ത്രീകൾ ഉയർന്നു വരണമെന്ന് കെ ആർ എൽ സി സി പ്രസിഡന്റ് കൂടിയായ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആഹ്വാനം ചെയ്തു. മുൻ പ്രസിഡന്റ് ശ്രീമതി ഷേർലി സ്റ്റാൻലി അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീമതി റാണി പ്രദീപ് നന്ദി അറിയിച്ചു..
കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ ജിജോ ജോർജ് അറക്കത്തറ, കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് ജൂഡ്,കെ എൽ സി എ സ്റ്റേറ്റ് പ്രസിഡന്റ് adv. ഷെറി തോമസ്, ഡയറക്ടർ ഫാ പോൾ, കമ്മീഷൻ പ്രസിഡന്റ് സി നിരഞ്ജന ഡോ. മിലൻ ഫ്രാൻസ്, സി സ്റ്റൈൻ, റാണി പ്രദീപ് എന്നിവർ പ്രസംഗിച്ചു

പ്രസിഡൻറ്KlCWa


ട്രഷറർ

