പാലക്കാട് : ജില്ലാ റൈഫിൾ അസോസിയേഷൻ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ജില്ലാ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ മികച്ച ഷൂട്ടറായി മാർക്ക് എൽവിൻ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. മഞ്ഞനക്കാട്ഇടവകാംഗമാണ് മാർക്ക് എൽവിൻ ഫെർണാണ്ടസ്. പാലക്കാട് റൈഫിള് ക്ലബില് നിന്നും മികച്ച പരിശീലനം നേടിയിട്ടുണ്ട്.കഴിഞ്ഞ വര്ഷം കോഴിക്കോട് നടന്ന ഷൂടിംഗ് ചാമ്പ്യഷിപ്പിലും പാലക്കാട് വിജയം നേടിയതില് മുഖ്യപങ്ക് എല്വിനായിരുന്നു.തിരുവനന്തപുരത്ത് നടന്ന ദക്ഷിണ മേഖല ചാമ്പ്യഷിപ്പിലും ശ്രദ്ധേയനായി.കഴിഞ്ഞ സീസണിന്റെ അവസാനം നാഷണല് ചാമ്പ്യന്ഷിപ്പിന് മുന്നോടിയായി ഭോപ്പാലില് നടന്ന ഓപ്പണ് ചാമ്പ്യഷിപ്പിലും മികച്ച എമര്ജിംഗ് താരമായിരുന്നു.പുതിയ സീസണില് തന്നെ ജില്ല ചാമ്പ്യഷിപ്പില് ഇഷ്മളമായ പ്രകടനമാണ് എൽവിൻ കാഴ്ചവെച്ചത്.
Trending
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
- ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോസ്
- ലെയോ പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ

