പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ മദര് ജനറലായി സിസ്റ്റര് ഡോ. ദിവ്യ തെരെഞ്ഞെടുക്കപ്പെട്ടു. പാലാ എസ്എംഎസ് ജനറലേറ്റില് ഇന്നലെ നടന്ന ജനറല് സിനാക്സിസില് ജനറല് കൗണ്സിലേഴ്സായി സിസ്റ്റര് ക്രിസ്റ്റി, സിസ്റ്റര് റാണി ടോം, സിസ്റ്റര് റോസ്ജോ, സിസ്റ്റര് രഞ്ജിത എന്നിവരും സെക്രട്ടറി ജനറലായി സിസ്റ്റര് ഡോണിയ ബര്സാര് ജനറലായി സിസ്റ്റര് ഫ്ളവര് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Trending
- പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത വേണം: കർദ്ദിനാൾ ചേർണി
- സംഗീതം പൊഴിക്കുന്ന 70 വെങ്കലമണികൾ
- കുടുംബങ്ങൾ സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണം: ലെയോ പതിനാലാമൻ പാപ്പ
- ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളുമായി ആനപ്പാറ ഇടവകാംഗം
- കെസിയ ഹോപ്പ് സെന്ററിലൂടെ 223-ാമത്തെ ഭവനം കൈമാറി സിസ്റ്റർ ലിസി ചക്കാലയ്ക്കൽ
- കടല് പണിക്കാരന്റെ മകന്
- പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി
- തെര്ത്തുല്യന് ലത്തീന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ്

