Browsing: way of the cross

“കർത്താവ് തന്റെ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; അവൻ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ”, ഇതായിരുന്നു സമാപന പ്രാർത്ഥനയിൽ പാപ്പായുടെ വാക്കുകൾ

ലോക സമാധാനത്തിനായ് പ്രാർത്ഥിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “വിയാപാചിസ്- വിശുദ്ധ കുരിശിന്റെ വഴി” കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് ദേവാലയത്തിൽ നിന്നും എഴുപുന്ന അമലോൽഭവ മാതാ ദേവാലയത്തിലേക്ക് കാൽനടയാത്രയായി നടത്തപ്പെട്ടു. കൊച്ചി രൂപത വികാരി ജനറൽ മോൺ. ജോസി കണ്ടനാട്ടുതറ അനുഗ്രഹപ്രഭാഷണം നടത്തുകയും കുമ്പളങ്ങി ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോയ്ക്ക് വിശുദ്ധ കുരിശ് കൈമാറിക്കൊണ്ട് കുരിശിൻ്റെ വഴിക്ക് ആരംഭം കുറിക്കുകയും ചെയ്തു.

കണ്ണൂർ: അനീതിയിലൂടെ കൈവശപ്പെടുത്തിവെക്കുന്നതെല്ലാം അസ്വസ്ഥതയാണ് നല്‍കുകയെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ്…