Browsing: Vatcan news

വത്തിക്കാനും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ബാമെങ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ്പ് ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുൻ ജൂലൈ 29-ന് അഭിഷിക്തനായി.