Browsing: Sambaloor

ചാലക്കുടിയാറിന്റെ മാറില്‍ നിഴല്‍വീഴ്ത്തുന്ന ശാന്തസുന്ദരമായ തീരത്ത്, കാലത്തിന്റെ അലയടികളില്‍ മാഞ്ഞുപോകാത്ത വിശുദ്ധിയുടെയും പ്രൗഢിയുടെയും നിശബ്ദ സാക്ഷിയായി നിലകൊള്ളുകയാണ് സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തീര്‍ഥാടന ദേവാലയം.

സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിക്കാൻ മാതൃകപരമായ പ്രവർത്തനം നടത്തിയ പഞ്ചായത്ത് പ്രതിനിധികൾ, പോലിസ് ഡിപ്പാർട്ട്മെൻറ് ഓഫിസേഴ്സ്, ഫയർ & സേഫ്റ്റി ഓഫിസർമാർ തുടങ്ങിയവരെ ആദരിക്കുകയും, അവർക്ക് പൊന്നാട അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു.