Browsing: Saint vincent de paul

കത്തോലിക്കാ സഭയുടെ സുവിശേഷവത്കരണ രംഗത്ത് കൃത്രിമബുദ്ധി (എ.ഐ.) സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘കോൺഫിഡോ’ ഹ്രസ്വചിത്രം യൂട്യൂബിൽ ശ്രദ്ധനേടുന്നു.