Browsing: Peruvian

പെറൂവിയൻ ആമസോൺ മേഖലയിൽ ദിവ്യബലി അർപ്പിച്ച ആദ്യ മാർപാപ്പയായി ലെയോ പതിനാലാമൻ പാപ്പ ചരിത്രത്തിൽ ഇടംപിടിച്ചു. ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മേഖലയിലെ പാപ്പയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പെറുവിയൻ ബിഷപ്പ് മാർട്ടിൻ ക്വിജാനോ പറഞ്ഞു.