Browsing: passion of the christ

യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും ബിഗ് സ്‌ക്രീനിൽ. 2004-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ 4K പതിപ്പാണ് ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയുടെ മികവോടെ യുഎസിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.

യേശുക്രിസ്തുവിന്റെ പീഡാനുഭവം ആവിഷ്‌കരിച്ച എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. മെൽ ഗിബ്സൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രത്യേക 4K റീമാസ്റ്റർ പതിപ്പ് 2026 സെപ്റ്റംബർ 10 മുതൽ 17 വരെ പ്രദർശിപ്പിക്കുമെന്ന് വിതരണക്കാർ അറിയിച്ചു.