Browsing: ONV kurup

ഒരു ഗാനം പിറക്കുന്നതോടെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അപ്രസക്തരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമാകുന്ന വലിയ നീതികേടിനെതിരെ അക്കാലത്ത്, അദ്ദേഹം അധ്യക്ഷനായ ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി പ്രതിഷേധിക്കുകയും സമരവുമായി മുന്നോട്ടിറങ്ങുകയും ചെയ്തതിലൂടെ ഈ ഗാനങ്ങള്‍ പിന്നീട് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നതില്‍ ഒരു വിഹിതം എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും ലഭിക്കുമെന്ന നേട്ടം ഉണ്ടായി.