Browsing: mother mary

ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ വിശ്വാസികൾ ആഘോഷിക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് മുന്നോടിയായി റോമിന് സമീപമുള്ള ജെനസാനോയിലെ ‘സദുപദേശത്തിന്റെ മാതാവ്’ തീർത്ഥാടന കേന്ദ്രം സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ.

ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തിനും ബൈബിൾ കൺവെൻഷനുമായി വല്ലാർപാടം റോസറി പാർക്കിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാർ ജനറൾ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ നിർവ്വഹിച്ചു.

ലോകപ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ബോസ്‌നിയ & ഹെർസെഗോവിനയിലെ മെഡ്‌ജുഗോറിയിൽ വിശുദ്ധ മാതാവിന്റെ തിരുസ്വരൂപങ്ങൾക്കും ആരാധനാസ്ഥലങ്ങൾക്കും നേരെ അജ്ഞാതരുടെ ആക്രമണം.

കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന തീര്‍ത്ഥാടനത്തിലാണ് അദ്ദേഹം രാജ്യത്തെ പൂര്‍ണമായി പരിശുദ്ധ മറിയത്തിന് ഭരമേല്‍പ്പിച്ചത്.