Browsing: Moolampily

വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ടെർമിനൽ നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അനുവദിച്ച പുനരധിവാസ ഭൂമി വാസയോഗ്യമാക്കുന്നതിന് 2.68 കോടി രൂപ അനുവദിച്ചു