Browsing: mentalhealth

ഡിജിറ്റൽ കാലഘട്ടത്തിലെ കുട്ടികളുടെയും കൗമാരക്കരുടെയും മാനസികാരോഗ്യ സംബന്ധമായ വസ്തുതകളാണ്‌ സമ്മേളന വിഷയം.

കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും