Browsing: MEDICAL CAMP

ആരോഗ്യപരിരക്ഷാ സേവനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കോട്ടപ്പുറം രൂപതയുടെ കിഡ്‌സും അപ്പോളോ ഡീലക്‌സ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു