Browsing: kcf

കെസിഎഫ് മലബാർ മേഖലാ നേതൃസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 10-ന് രാവിലെ 10ന് കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഇടവക വികാരിയും കോഴിക്കോട് അതിരൂപതാ പാസ്റ്ററൽ കമ്മിറ്റി സെക്രട്ടറിയുമായ ഫാ. വില്യം രാജൻ ഉദ്ഘാടനം ചെയ്തു.

വന്യജീവി ആക്രമണം ഉള്‍പെടെയുള്ള മലയോര ജനത നേരിടുന്ന പ്രശ്നങ്ങള്‍ക്കു  പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സമചിത്തതയോടെയും സഹിഷ്‌തയോടെയും സംസാരിക്കേണ്ട സമുദായ നേതാക്കൾ വിദ്വേഷ പരാമർശങ്ങളിലൂടെ കളം നിറയുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്