വല്ലാര്‍പാടത്തമ്മയ്ക്ക് കീർത്തനങ്ങളെഴുതി കാവാലവും കൈതപ്രവും History August 8, 2024 രചനയിലും സംഗീതത്തിലും ആലാപനത്തിലും അതീവമേന്മ പുലര്‍ത്തുന്ന ഈ സമാഹാരം ക്രിസ്തീയ ഭക്തിഗാനശാഖയിലെ വേറിട്ടൊരു സൃഷ്ടിയാണ്.