Browsing: Jubilee memorial

ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യപരിചരണ സേവനങ്ങൾ രോഗികളുടെ വീടുകളിലെത്തിക്കുന്നതിനായി ‘ജൂബിലി ഹോം കെയർ’ സേവനം ആരംഭിച്ചു.