Browsing: Jeevanadam weekly

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ അസ്തിവാരം തകര്‍ക്കുന്ന വോട്ടുകൊള്ളയ്‌ക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ മോദി ഭരണകൂടം സര്‍വസന്നാഹങ്ങളും ഒരുക്കുമ്പോള്‍, ഗ്യാനേഷ് കുമാറിനെ തടയാനോ പദവിയില്‍ നിന്നു നീക്കം ചെയ്യാനോ ഉള്ള ഏതു നീക്കവും നിയമപരമായി നിലനില്‍ക്കില്ലെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ സുപ്രീം കോടതിയിലെത്തിയ പശ്ചാത്തലത്തില്‍ ഇതിന്റെ ഭാവതീവ്രതയും രാഷ് ട്രീയ സംഘര്‍ഷാത്മകതയും ഏറുകയാണ്