Browsing: Francis Xavier

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ് 2026”-ൽ പങ്കെടുക്കാൻ ലെയോ പതിനാലാമൻ പാപ്പ ഓഗസ്റ്റ് 6-ന് അസ്സീസി സന്ദർശിക്കും.