Browsing: Empowerment

വനിതകളെ സ്വയം തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നബാർഡും കെയ്റോസും ചേർന്ന് സംഘടിപ്പിക്കുന്ന മത്സ്യ മൂല്യവർധിത ഉൽപന്ന നിർമ്മാണ പരിശീലനത്തിന് തുടക്കമായി.

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ (കെഎൽസിഡബ്ല്യുഎ) വരാപ്പുഴ അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് എറണാകുളം ഇൻഫന്റ് ജീസസ് ചർച്ച് പാരീഷ് ഹാളിൽ നടന്നു