Browsing: Easter 2026

ഉയിര്‍പ്പ് ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആഘോഷം ഈശോയുടെ ഉയിര്‍പ്പാണ്. കല്ലറ നഷ്ടസ്വപ്നങ്ങളുടെയും പൊലിഞ്ഞ മോഹങ്ങളുടെയും ഇരുളടഞ്ഞ ഓര്‍മ്മപ്പെടുത്തലാണെങ്കില്‍ ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒളിമങ്ങാത്ത വെളിച്ചമാണ്.