Browsing: democracy

ജനാധിപത്യം ഒരു രാജ്യത്തിന്റെ ഭരണസംവിധാനം മാത്രമല്ല; ഓരോ പൗരന്റെയും ശബ്ദത്തിനും സമ്മതിദാനത്തിനും തുല്യവില കല്‍പ്പിക്കുന്ന മഹത്തായൊരു ജീവിതദര്‍ശനം കൂടിയാണ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ തലസ്ഥാനത്ത്, സമാധാനപരമായി പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുന്ന നിരായുധരായ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും ജനപ്രതിനിധികളെയും രാഷ് ട്രീയ നേതാക്കളെയും പൗരസമൂഹ, സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസും സുരക്ഷാസേനയും വളഞ്ഞിട്ട് ആക്രമിക്കുകയും നിയമവിരുദ്ധമായി പിടികൂടി വലിച്ചിഴച്ച് വാഹനങ്ങളിലേക്ക്