Browsing: Decision 92

അമേരിക്കയുടെ അഭിമാനമായ ഗായകൻ എൽവിസ് പ്രെസ്‌ലിയുടെ ചിത്രങ്ങളാണു ബാലറ്റ് പേപ്പറിൽ ഉണ്ടായിരുന്നത്. എൽവിസിന്റെ ചെറുപ്പകാലത്തെ ചിത്രമാണ് 75 ശതമാനത്തിലധികം വോട്ടുകൾ നേടി ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.