Browsing: costal development

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങള്‍, ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാല, മോശം കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ മൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.