Browsing: Coordinator meet

വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോനയുടെ അഭിമുഖ്യത്തിൽ അജപാലന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം 2026 ആഗസ്റ്റ് 2 ഞായറാഴ്ച തേവര സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ച് നടത്തി.