Browsing: Christian attack

പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാരായൺതാല ഗ്രാമത്തിൽ പുതുതായി നിർമിച്ച ആംഗ്ലിക്കൻ പള്ളിയുടെ കൂദാശാ ശുശ്രൂഷയ്ക്കിടെ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ആക്രമണം നടത്തിയതായി റിപ്പോർട്ട്.