Browsing: Cervents of catholic church

ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ സാമൂഹികവും പൊതുപ്രവർത്തനപരവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷെവലിയർമാർക്കും ആദരം നൽകി