Browsing: cbci

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി 4 മുതൽ 10 വരെ ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. ദ്വിവത്സര യോഗത്തിൽ ഇന്ത്യയിലെ, മൂന്നു റീത്തുകളിലും ഉള്ള 174 രൂപതകളിലെ കത്തോലിക്കാ മെത്രാന്മാർ പ്രാർത്ഥനയിലും, ധ്യാനത്തിലും, ദേശീയ, സഭാ പ്രാധാന്യമുള്ള വിഷയങ്ങളിൽമേലുള്ള ചർച്ചകളിലും പങ്കെടുക്കും.

ഭാ​ര​ത ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ക്കും. ബം​ഗ​ളൂ​രു സെ​ൻറ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഒ​രാ​ഴ്ച നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ല​ത്തീ​ൻ, സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര റീ​ത്തു​ക​ളി​ലെ 174 രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള 210 മെ​ത്രാ​ന്മാ​ർ പ​ങ്കെ​ടു​ക്കും.

ത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ക്ഷണക്കത്ത് മാർപാപ്പയ്ക്ക് സിബിസിഐ അധ്യക്ഷൻ കൈമാറി.

സ്വാതന്ത്ര്യത്തിൻ്റെ മൂല്യം കൂടുതൽ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസി ഐ) പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീളോട് അതിക്രമം കാണിച്ച സംഘടനയുടെ പേര് പറയാൻ ഭയമില്ലെന്നും രാജ്യവിരുദ്ധരും…

ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ 2025-ാം വാര്‍ഷികത്തില്‍ കത്തോലിക്കാ സഭ പ്രത്യാശയുടെ ജൂബിലിവര്‍ഷത്തിനു തുടക്കം കുറിക്കുന്ന ക്രിസ്മസ് കാലത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രൈസ്തവര്‍ക്ക്, വിശേഷിച്ച് കത്തോലിക്കാ സമൂഹത്തിന്, നല്‍കുന്ന സ്നേഹ സന്ദേശം അനര്‍ഘവും അനവദ്യ സുന്ദരവുമാണ്.

ന്യൂ­​ഡ​ല്‍​ഹി: രാജ്യത്തെ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്­​കൂ­​ളു­​ക­​ളിൽ പ്ര​ഭാ­​ത അ​സം­­​ബ്ലി­​യി​ല്‍ ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ ആ­​മു­​ഖം വാ­​യി­​ക്ക­​ണ­​മെ­​ന്ന്…