Browsing: Bishop alocious maria

തിരുവിതാംകൂറിന്റെ മണ്ണിൽ യേശുവിനുവേണ്ടി ആയിരങ്ങളെ നേടിയെടുത്ത പ്രേഷിതവര്യനും സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ ആചാര്യശ്രേഷ്ഠനുമായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ഒ.സി.ഡി.യുടെ 84-ാം അനുസ്മരണദിനം ഭക്ത്യാദരപൂർവം ആചരിച്ചു.