Browsing: Benz

മാർപാപ്പയുടെ ജനസമ്പർക്ക യാത്രകൾക്കായി ഉപയോഗിക്കുന്ന പോപ്പ്‌മൊബീൽ ആദ്യമായി മെഴ്‌സിഡസ് ബെൻസ് കൈമാറിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.