Browsing: archbishop

സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ നയതന്ത്രത്തിന് സുപ്രധാന പങ്കുണ്ടെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ.

കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ഡോ. അഗസ്റ്റിൻ ഒബിയോറ അകുബെസെ (69) അന്തരിച്ചു

ഇന്ത്യയില്‍ നിന്നുള്ള രണ്ട് പുതിയ മെത്രാപ്പോലീത്തമാര്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയില്‍ നിന്ന് സഭാധികാരത്തിന്റെ പ്രതീകമായ പാലിയം സ്വീകരിച്ചു. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്‍ച്ചുബിഷപ് അന്തോണിസാമി സാവരിമുത്തു എന്നിവരാണ് പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചത്.

കേരള സഭയുടെ ചരിത്രത്തിലും പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച ദൈവദാസന്‍ അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ ജീവിതത്തെയും പ്രേഷിത പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്. വിവിധ സന്ന്യാസ സമൂഹങ്ങളുടെ മേധാവികളും ചരിത്രകാരന്മാരും എഴുതിയ ലേഖനങ്ങളിലൂടെ, ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിലും കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നല്‍കിയ അതുല്യമായ സംഭാവനകളെ ഈ ഗ്രന്ഥം വിലയിരുത്തുന്നു.

ഇറാന്‍-അമേരിക്ക യുദ്ധം ”ന്യായയുദ്ധ സിദ്ധാന്തത്തിന്റെ” അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അമേരിക്കന്‍ സൈനിക സേവനങ്ങള്‍ക്കായുള്ള ആര്‍ച്ച്ബിഷപ്പ് ടിമോത്തി ബ്രോഗ്ലിയോ വ്യക്തമാക്കി.