Browsing: Apostalate journey

ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ലെയോ പതിനാലാമൻ പാപ്പായുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതിനാൽ ഉറുഗ്വേ, അർജന്റീന, പെറു എന്നീ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് അറിയിച്ചു.