Browsing: Alpha

ചരിത്രം പലപ്പോഴും വഴിമാറുന്നത് അധികാരത്തിന്റെ ഇടനാഴികളില്‍നിന്നല്ല, തെരുവുകളില്‍ ഉയരുന്ന ചെറുപ്പക്കാരുടെ ശബ്ദങ്ങളില്‍നിന്നാണ്.

പുതിയ കാലം പുതിയ വെല്ലുവിളികളാണ് കുട്ടികൾക്കും യുവതലമുറയ്ക്കും മുന്നിൽ ഉയർത്തുന്നതെന്ന് സെമിനാറിൽ അഭിപ്രായപ്പെട്ടു