Browsing: international

ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ച് ആയിരം ദിവസം പിന്നിടുമ്പോഴും പ്രദേശത്തെ ജനങ്ങൾ കടുത്ത മാനുഷിക ദുരിതങ്ങൾ നേരിടുകയാണെന്ന് ഗാസാ തിരുഹൃദയ ദേവാലയ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു.

നിർമ്മിത ബുദ്ധി മനുഷ്യരാശിക്ക് വലിയ സാധ്യതകൾ തുറന്നുകൊടുക്കുമ്പോഴും അതിന്റെ ഉപയോഗം മനുഷ്യന്റെ ധാർമ്മികബോധത്തിനും ഉത്തരവാദിത്വത്തിനും കീഴിലായിരിക്കണമെന്ന് ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ പറഞ്ഞു.

എസ്‌തേലിയിലെ ദിവ്യബലിക്കുശേഷം നടത്തിയ പ്രസംഗത്തിലാണ് പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കും നാടുകടത്തപ്പെട്ട വൈദികർക്കുമായി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് ബിഷപ് ആഹ്വാനം ചെയ്തത്.

ചൈനയിലെ പ്രമുഖ അനൗദ്യോഗിക പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നായ സിയോൺ ചർച്ച് രാജ്യത്തെ ക്രൈസ്തവ വിശ്വാസവ്യാപനത്തിന്റെ ശ്രദ്ധേയ ഉദാഹരണമായി തുടരുന്നു

ഫിലാഡൽഫിയ: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ദിവ്യകാരുണ്യ തീർഥാടനം (നാഷണൽ…

വിയറ്റ്‌നാമിന്റെ സഭാചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് രാജ്യത്തിന്റെ മണ്ണില്‍ ആദ്യമായി വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നു.

യേശുക്രിസ്തുവിന്റെ പീഡാനുഭവം ആവിഷ്‌കരിച്ച എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. മെൽ ഗിബ്സൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രത്യേക 4K റീമാസ്റ്റർ പതിപ്പ് 2026 സെപ്റ്റംബർ 10 മുതൽ 17 വരെ പ്രദർശിപ്പിക്കുമെന്ന് വിതരണക്കാർ അറിയിച്ചു.

തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്ത പാതയിലൂടെ മുന്നോട്ട് പോകാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ പ്രവര്‍ത്തിച്ചതിനേക്കാള്‍ ഉപരിയായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് പുതിയ പാപ്പ താല്പര്യപ്പെടുന്നത്.