Browsing: Politics

പൊതുതിരടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ “വോട്ടുകൊള്ള’ നടത്തിയെന്ന ആരോപണത്തിന് തെളിവും കണക്കും പുറത്തുവിട്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദെവിൻ്റെ പ്രകോപന പ്രസ്താവനകൾക്കു മറുപടിയായി രണ്ട് ആണവ അന്തർവാഹിനികളെ ഉചിതസ്ഥലത്തു വിന്യസിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

പ്രതിമാസം 1500 രൂപ നൽകുന്ന “ലഡ്‌കി ബഹൻ യോജന’യിൽ അനർഹരായ 26.34 ലക്ഷം പേർ ആനുകൂല്യം കൈപ്പറ്റി. ഇതിൽ 14298 പേർ പുരുഷന്മാരാണ്. സ്ത്രീകൾക്കുള്ള ധനസഹായ പദ്ധതിയിൽ നിന്ന് 21.44 കോടി രൂപയാണ് പുരുഷൻമാർക്ക് കൊടുത്തത്

വാഷിംഗ്‌ടൺ പോസ്റ്റിലെ ഗ്ലോബൽ കോളമിസ്റ്റായ തരൂരിൻ്റെ മകൻ ഇഷാൻ തരൂരാണ് വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ സദസിൽ അച്ഛനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്.

2027 മാർച്ചു ഒന്നിലെ ജനസംഖ്യ ആണ് പ്രഖ്യാപിക്കുക. ഈ മാസം 16 ലെ വിജ്ഞാപനത്തോടെ സെൻസെസ്സിന്റെ ഔദ്യോദിക തുടക്കമാകും. നടപടി പൂർത്തീകരിക്കാൻ മൂന്നു വർഷം എങ്കിലും വേണ്ടി വരുമെന്നാണ് വിവരം.