Browsing: Politics

കുടിയേറ്റ വിരുദ്ധ വികാരത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്‍. ബ്രിട്ടനിലെ തീവ്രവലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരാനായ ഇലോൺ മസ്ക് ഉള്‍പ്പെടെ രംഗത്ത്.

കെഎസ്‌യു നേതാക്കളെ തലയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കിയ ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ നിന്നാണ് പ്രഭുപത്നി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നത്.

പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പ്രധാനമന്ത്രി സർവ്വ കക്ഷിയോഗം വിളിച്ചു ചേർത്തു. സർവ്വ കക്ഷിയോഗത്തിന് ശേഷം ആണ് രാജി തീരുമാനം അറിയിച്ചത്.