- സഭയിലെ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മ സംഘടിപ്പിച്ചു.
- മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം, കെഎൽഎസിഎ അനുശോചിച്ചു
- ലബനനില്‍ തകര്‍ത്ത ക്രൂശിതരൂപം പുനഃസ്ഥാപിച്ച് ഇസ്രായേല്‍ സൈന്യം;കുറ്റക്കാരായ സൈനികര്‍ക്ക് ശിക്ഷ
- മ്യൂണിക്കിലുണ്ടായ ട്രെയിന്‍ അപകടത്തില്മലയാളി വൈദികന് മരിച്ചു
- ഭാരത സഭയുടെ ഭാവി ദൗത്യം രൂപപ്പെടുത്താന്‍ നാഷണല്‍ സിനഡല്‍ അസംബ്ലി
- മണ്ഡല പുനർനിർണയത്തിനും സെൻസസിനും കാത്തു നിൽക്കാതെ വനിതാ സംവരണം ഉടനടി പ്രാ വർത്തികമാക്കണം :കെ എൽ സി ഡബ്ല്യൂ എ
- ഫ്രാൻസിസ് പാപ്പ ലാളിത്യത്തിൻ്റെ പിതാവ്..റൈറ്റ് റെവ. ഡോ. ക്രിസ്തുദാസ്
- മണ്ണെണ്ണ വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കുക: കെ എൽ സി എ
Browsing: Church
വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിക്കൊണ്ടിരിക്കുന്നത് നിസ്‌തുല സേവനമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ. സിബിസിഐ ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാരദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പുരസ്‌കാര ജേതാവുകൂടിയായ സാംഗ്‌മ.
തുർക്കിയിലേക്ക് ക്രിസ്ത്യൻ മിഷ്ണറിമാർ പ്രവേശിക്കുന്നതിനു വിശദീകരണമില്ലാതെ വിലക്കു ഏർപ്പെടുത്തിയതായി റിപ്പോർട്ട്. സർക്കാരിന്റെ നടപടി ക്രൈസ്തവർക്ക് നേരെയുള്ള ഭീഷണിയും വിവേചനവുമാണെന്നു ക്രിസ്ത്യൻ നിയമ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (എഡിഎഫ്) യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 20 കേസുകൾ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
ആഗോള കത്തോലിക്ക സഭയിൽ, ദാരിദ്ര്യത്തിന്റെയും ആത്മീയതയുടെയും മാതൃക കാട്ടിയ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം മരണവാർഷികത്തിൽ വിശുദ്ധന്റെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നു കൊടുക്കും. ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി മുതലാണ് പൊതുദർശനം ആരംഭിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം ആഘോഷമായി കൊണ്ടുവരും.
ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ തങ്കമണി അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര നിയോജകമണ്ഡലം എം.എൽ.എ. ശ്രീ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു.
വിവിധ സംഘർഷങ്ങളാൽ ദുരിതപൂർണ്ണമായ ഒരു ലോകത്ത്, പുതിയ തലമുറകൾക്കുള്ള ഒരു ഭാവി സാഹോദര്യത്തിൽ മാത്രമാണ്, കെട്ടിപ്പടുക്കുക സാധ്യമാണെന്ന്, ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ ഓർമിപ്പിച്ചു. ഫെബ്രുവരി മാസം എട്ടാം തീയതി ത്രികാല പ്രാർത്ഥനയുടെ അവസാനം നടത്തിയ അഭ്യർത്ഥനകളുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ എടുത്തുപറഞ്ഞത്.
വടക്കൻ നൈജീരിയയിൽ, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കടുന സംസ്ഥാനത്തെ നാല് വ്യത്യസ്ത ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 51 പേരെ തട്ടിക്കൊണ്ടുപോകുകയും, ആറു പേരെ വധിക്കുകയും ചെയ്തു. നൈജീരിയൻ സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രധാനമായും ക്രിസ്ത്യാനികൾ കൂടുതലുള്ള സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്താണ് ആക്രമണങ്ങൾ നടക്കുന്നത്.
ബെംഗളൂരുവിൽ നടന്ന ബിരുദദാന ചടങ്ങിൽ ലോകമെമ്പാടുമുള്ള 264 പേർ കാനൻ നിയമത്തിൽ ഡിപ്ലോമ നേടി. ഫാ. സ്റ്റീഫൻ ആലത്തറ, ഫാ. മെർലിൻ റെഞ്ചിത്ത് അംബ്രോസ് എന്നിവരുടെ സാന്നിധ്യത്തിൽ, സിസിബിഐ കാനൻ ലോ കമ്മീഷൻ ചെയർമാനായ മധുര അതിരൂപതയുടെ ആർച്ച് ബിഷപ്പ് എസ്. ആന്റണിസാമിയാണ് ഡിപ്ലോമ നൽകിയത്.
കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്) പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള നൂതനമായ രീതിയില്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് തുടക്കം കുറിച്ചു. കോട്ടപ്പുറം കിഡ്സില്‍ വച്ച് നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഹണി പീതാംബരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആത്മീയവും സംഘടനാത്മകവുമായ അന്തരീക്ഷത്തിൽ കെ.സി.വൈ.എം കൊല്ലം രൂപതയുടെ വാർഷിക സെനറ്റും 2026–28 പ്രവർത്തന വർഷത്തേക്കുള്ള രൂപതാഭാരവാഹിത്വ തിരഞ്ഞെടുപ്പും കൊല്ലം സെൻ്റ് അലോഷ്യസ് സ്കൂളിൽ വച്ച് നടന്നു. KCYM സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. അനൂപ് ജെ പാലിയോട് KCYM ലാറ്റിൻ പ്രസിഡൻ്റെ ശ്രീ. പോൾ ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിവിധ യൂണിറ്റകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കെസിവൈഎം കോട്ടപ്പുറം രൂപത സമിതിയുടെ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും നടന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെസിവൈഎം കോട്ടപ്പുറം രൂപത സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും അധികാര കൈമാറ്റവും ഫെബ്രുവരി 8 തിയ്യതി വികാസ് ആനിമേഷൻ സെന്ററിൽ വച്ച് നടന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
