- ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു
- മുനമ്പം: ഭൂമിയിലെ റവന്യൂ അവകാശങ്ങൽ പുനസ്ഥാപിക്കണം – സി. എസ്. എസ്.
- പള്ളുരുത്തി സ്കൂളിന് അനുകൂലമായി കോടതിയുടെ മുൻകാല വിധികൾ
- ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
- ഗാസ യുദ്ധത്തിന് വിരാമം; സമാധാന കരാർ ഒപ്പുവെച്ചു
- രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും
- പ്ലാസ്റ്റിക് കുപ്പി സഹായിച്ചു; ഒന്നര കോടി അധിക വരുമാനം
- ലോക ചാമ്പ്യന്മാർക്ക് സുരക്ഷയൊരുക്കാൻ കൊച്ചി
Author: admin
ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും
അഡ്വ. ഷെറി ജെ. തോമസ്
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്
12 വര്‍ഷത്തോളം ഭൂമിയെ വലംവയ്ക്കും
കെഎല്‍സിഎ രാഷ്ട്രീയരംഗത്ത് വലിയ ശക്തിയായി മാറണം;സഹായിച്ചവരെ തിരിച്ചും സഹായിക്കും
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ സമുദായ സംഘടനയായ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ 2023 മാര്‍ച്ച് 26ന് കൊച്ചി പള്ളുരുത്തിയില്‍ വന്‍ റാലിയോടെയും മഹാസമ്മേളനത്തോടെയും സമാപിക്കുകയാണ്. കെഎല്സിഎയ്ക്ക് അന്‍പത് ആണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. അതിനുമുമ്പ് മുക്കാല്‍ നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിരവധി സാമൂഹിക പ്രക്രിയകളുടെ അനന്തരഫലമായിട്ടാണ് കെഎല്‍സിഎ രൂപംകൊള്ളുന്നത്. ആ ചരിത്രവും കെഎല്‍സിഎയുടെ നാള്‍വഴികളില്‍ ഉള്‍ച്ചേര്‍ക്കപ്പെടേണ്ടതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിധ്യമായിരുന്നു. 1891ല്‍ സംഘടിപ്പിച്ച മലയാളി മെമ്മോറിയല്‍ പ്രസ്ഥാനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്കി. കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജനസഭ (വര്‍ഷം അതിനു മുമ്പും ആകാം). ലത്തീന്‍ സമുദായത്തിന്റെ നവീകരണത്തിനായി രചിച്ച ‘പരിഷ്കാരവിജയം’ നോവലിന്റെ കര്‍ത്താവ് വാര്യത്ത് ചോറി പീറ്റര്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. 1914ലാണ് ലത്തീന്‍ കത്തോലിക്കരുടെ സംഘാതശക്തിയായി വരാപ്പുഴ അതിരൂപതയിലെ കാത്തലിക് അസോസിയേഷന് പിറവിയെടുത്തത്. ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പാ 1919 നവംബര്‍ 30ന് പുറപ്പെടുവിച്ച ‘മാക്സിമും ഇല്ലൂദ്’ എന്ന ചാക്രികലേഖനമാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.