- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
ഡെറാഡൂണ്‍: ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റർ തകര്‍ന്ന് വീണ് 7 പേർ മരിച്ചു .ഒരു കൈക്കുഞ്ഞും പൈലറ്റും ഉൾപ്പടെയാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. . ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് തകര്‍ന്ന് വീണ വാര്‍ത്ത പുറത്ത് വരുന്നത്. താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് .അതിതീവ്ര മഴയ്ക്കുളള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് . തൃശൂർ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് – കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 16, 17,18 തിയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു . ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും.. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കും . മഴ തുടരുന്ന സാഹചര്യം…
ടെഹ്റാൻ: ഇറാൻ – ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി. ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രയേൽ സേന. ബുഷ്ഹരിലെ പാർസ് റിഫൈനറിയാണ് ഒടുവിൽ ആക്രമിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഇറാൻ തിരിച്ചടിച്ചു . ഇസ്രയേലിൻ്റെ നഗരങ്ങൾക്ക് മുകളിൽ ഇറാൻ്റെ മിസൈൽ ആക്രമണമുണ്ടായി. ആക്രണത്തിൽ അമേരിക്ക പങ്ക് ചേരണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ സമാധാന ചർച്ചകളുടെ ഭാഗമാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇസ്രയേലിൽ നാൽപതിനായിരത്തോളും ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരം . ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളൊന്നും തത്‌കാലമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. വാങ് ഹായി സംഘടനയുമായുള്ള ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യങ്ങൾ അറിയിച്ചത്.
നിരന്തരമായി ഒഡിഷയിലെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തീയ വിശ്വാസികൾ ആക്രമണത്തിന് ഇരയാകുന്നു എന്ന് ബിഷപ്പ് ലിമ പറഞ്ഞു.
മെത്തകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള നിരവധി വസ്തുക്കളുമായി മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽ നിന്നും യുക്രൈനിലെ ഖാർക്കിവിലേക്ക് എത്തിച്ചു.
പാലസ്തീനിലെ വിവിധ പ്രദേശങ്ങളിൽ നിരവധി കുട്ടികൾക്കാണ് ചികിത്സാസഹായം ആവശ്യമായി വന്നത്.
ഫാ. ജോൺസൻ തൗണ്ടയിൽ കേരള കാത്തോലിക് ബിഷപ്‌സ് കൗണ്സിലിന്റെ (കെസിബിസി) കരിസ്മാറ്റിക് കമ്മീഷന്റെ സെക്രട്ടറിയായും, കേരള കാരിസ് സർവീസ് ഓഫ് കമ്മ്യൂണിയന്റെ (KCSC) കോ ഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
പാദുവായിലെ വിശുദ്ധ അന്തോനീസിൻ്റെ നാമത്തിലുള്ള ഇടവക പള്ളി
ആഗോള സഭ പ്രത്യാശയുടെ ജൂബിലി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വത്തിക്കാനിൽ വി. പത്രോസിന്റെ ബസലിക്കായിൽ അനുവദിച്ച പ്രത്യേക പ്രഭാഷണത്തിൽ ആണ് പാപ്പാ തന്റെ ഈ ആശങ്ക അറിയിച്ചത്.
തിരുവനന്തപുരം: സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. ഇതിനായി കേന്ദ്രീകൃത സോഫ്റ്റ് വെയർ ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ ഒരുക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . സംസ്ഥാനത്തെ എല്ലാ ബ്ലഡ് ബാങ്കുകളേയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമാണ് ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ. സർക്കാർ തലത്തിലെ കൂടാതെ സ്വകാര്യ ബ്ലഡ് ബാങ്കുകളെക്കൂടി ഈ സോഫ്റ്റ് വെയറിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു . കേരളത്തിൽ ലഭ്യമായ രക്തം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ദൃശ്യമാക്കുന്നതിനും എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള സുരക്ഷയും പരിചരണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ സഹായിക്കും. ഈ മാസം മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ പദ്ധതി ആരംഭിക്കും. തുടർന്ന് ഈ വർഷം തന്നെ കേരളം ഒട്ടാകെ പദ്ധതി യാഥാർഥ്യമാക്കുമെന്നും വീണ ജോർജ് അറിയിച്ചു. സംസ്ഥാന വ്യാപകമായി രക്തത്തിൻ്റെ ലഭ്യത കൃത്യമായി അറിയാൻ പൊതുജനങ്ങൾക്ക് ഒരു പോർട്ടൽ കൂടി ഈ പദ്ധതിയുടെ ഭാഗമായി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
